ഈ റൂള്‍ ഓഫ് തെര്‍ദ്സ്,റൂള്‍ ഓഫ് തെര്‍ദ്സ് പറഞ്ഞാല്‍ എന്തുവാ എന്നറിയോ??? കുട്ടികളെ, നജു എടുത്ത ഫോട്ടോസ് കാണു...(അത് കണ്ടിട്ട് ഒന്നും മനസിലായില്ല എന്ന് പറയരുത്). ഞങ്ങടെ സര് എന്താണോ പറഞ്ഞത് അതുപോലെ തന്നാ എടുത്തിരിക്കുന്നത്...
ഹോ...ഇത് കണ്ടപ്പോ എന്റെ ഫ്രെണ്ട്സിനു സംശയം: സര് ഇത് റൂള്‍ ഓഫ് തെര്ദ്സാ?
അപ്പൊ സര്:അതെ...മാത്രമല്ല ഇത്........ കാറ്റഗറിയില്‍ പെടുന്നു (പേര് ഞാന്‍ മറന്നു.സോറി)
എന്താല്ലേ???ചക്ക വീണപ്പോ മുയല് മരിച്ചു(ഞാന്‍ വളര്‍ത്തുന്ന മുയലാവുമ്പോ മരിചൂന്ന് പറയണമെന്ന ഉമ്മ പറഞ്ഞിരികുന്നെ)
ഇത് ശരിക്കും റൂള്‍ ഓഫ് തെര്‍ദ്സ് ആണേ....
ഇത് പിന്നേം റൂള്‍ ഓഫ് തെര്‍ദ്സ്...സത്യം,സത്യം,സത്യം...
നിനക്ക് rool of third ന്റെ ബാധ കയറിയോ ...............
ReplyDeleteany way great presentation
@anyaam...thank you so much anyaayakaara...
ReplyDeleteGreat and funny presentation!:D Keep updating sis! :)
ReplyDeletenee rule of third il ethiyathe ulluo? njangal rule of fifth il ethi
ReplyDeletenee oru prasthanamanu.....!!!!!!!!!!!!!!
ReplyDelete